Nature

‘ചിലപ്പോള്‍ പെണ്‍കുട്ടി’ ചിത്രത്തിന്റെ പുതിയ സ്നീക് പീക് വീഡിയോ പുറത്തുവിട്ടു

പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചിലപ്പോള്‍ പെണ്‍കുട്ടി’. ചിത്രത്തിന്റെ സ്നീക് പീക് വീഡിയോ പുറത്തുവിട്ടു . ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തും. ആവണി എസ് പ്രസാദ്,കാവ്യാ ഗണേഷ്, കൃഷ്ണചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം കമറുദ്ദിന്‍ ആണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ സുനീഷ് ചുനക്കര ആണ്.

Comments are closed.