കോഴിക്കോട്: നാദാപുരത്ത് സംഘർഷത്തിന് പിന്നാലെ വിദ്യാർഥികൾക്ക് നേരെ ബോംബേറുണ്ടായി. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഇറ്റി കോളജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ബോംബേറുണ്ടായത്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.
Also Read