തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവ നടിയെ അപകീർത്തിപ്പെടുത്തുന്ന രീതിൽ സംഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട് പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. എംഎൽഎയ്ക്കെതിരെ കേസെടുത്ത വിവരം ഇന്നു തന്നെ സ്പീക്കറെ അറിയിക്കുമെന്ന് കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അറിയിച്ചു.

Comments are closed.