Times Kerala

ജേ​​സ​​ണ്‍ റോ​​യ് ടെ​​സ്റ്റ് ടീ​​മി​​ൽ

 
ജേ​​സ​​ണ്‍ റോ​​യ് ടെ​​സ്റ്റ് ടീ​​മി​​ൽ

ല​​ണ്ട​​ൻ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലെ കി​​രീ​​ട നേ​​ട്ട​​ത്തി​​ൽ ഇം​​ഗ്ല​​ണ്ട് സം​​ഘ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്ന ജേ​​സ​​ണ്‍ റോ​​യ് ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റ​​ത്തി​​നൊ​​രു​​ങ്ങു​​ന്നു. അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ഏ​​ക ടെ​​സ്റ്റി​​നു​​ള്ള ഇം​​ഗ്ല​​ണ്ട് ടീ​​മി​​ൽ റോ​​യ് ഇ​​ടം​​പി​​ടി​​ച്ചു. അ​​ടു​​ത്ത ബു​​ധ​​നാ​​ഴ്ച ലോ​​ഡ്സി​​ലാ​​ണ്  ടെ​​സ്റ്റ്.

Related Topics

Share this story