Times Kerala

അ​നീ​ഷ് ഭ​ന്‍വാ​ല​യ്ക്ക് സ്വ​ര്‍ണം

 
അ​നീ​ഷ് ഭ​ന്‍വാ​ല​യ്ക്ക് സ്വ​ര്‍ണം

മ്യൂ​ണി​ക്: ഐ​എ​സ്എ​സ്എ​ഫ് ജൂ​ണി​യ​ര്‍ ലോ​ക​ക​പ്പി​ല്‍ 25 മീ​റ്റ​ര്‍ റാ​പ്പി​ഡ് ഫ​യ​ര്‍ പി​സ്റ്റ​ളി​ല്‍ അ​നീ​ഷ് ഭ​ന്‍വാ​ല സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി. യോ​ഗ്യ​താ റൗ​ണ്ടി​ല്‍ 584 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ഭ​ന്‍വാ​ല ഫൈന​ലി​ല്‍ 29 പോ​യി​ന്‍റു​മാ​യാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്. റ​ഷ്യ​യു​ടെ ഇ​ഗ​ര്‍ ഇ​സ്മാ​കോ​വ് വെ​ള്ളി​യും ജ​ര്‍മ​നി​യു​ടെ ഫ്‌​ളോ​റി​ന്‍ പീ​റ്റ​ര്‍ വെ​ങ്ക​ല​വും നേ​ടി.

Related Topics

Share this story