Times Kerala

വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ നാളെ പ്ര​ഖ്യാ​പി​ക്കി​ല്ല

 
വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ നാളെ പ്ര​ഖ്യാ​പി​ക്കി​ല്ല

മും​ബൈ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കി​ല്ല. വെ​ള്ളി​യാ​ഴ്ച ചേ​രാ​നി​രു​ന്ന സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ യോ​ഗം മാ​റ്റി​യ​താ​ണ് കാ​ര​ണം. ശ​നി​യാ​ഴ്ച​യോ ഞാ​യ​റാ​ഴ്ച​യോ പ​ക​രം സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചേ​രു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

Related Topics

Share this story