ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റൺ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ. പ്രീ ക്വാര്‍ട്ടറിൽ ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫെല്ഡി കീഴടക്കിയാണ് സിന്ധുവിന്റെ കുതിപ്പ്. മൂന്ന് ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് മിയയെ കീഴടക്കിയത്. സ്കോർ: 21-14, 17-21, 21-11
Also Read