Times Kerala

പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷാ​ഹി​ദ് അ​ബ്ബാ​സി അ​റ​സ്റ്റി​ൽ

 
പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷാ​ഹി​ദ് അ​ബ്ബാ​സി അ​റ​സ്റ്റി​ൽ

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷാ​ഹി​ദ് ഖ​കാ​ൻ അ​ബ്ബാ​സി അ​റ​സ്റ്റി​ൽ. അ​ഴി​മ​തി​ക്കേ​സി​ൽ നാ​ഷ​ണ​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ​യാ​ണ് അ​ബ്ബാ​സി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ലാ​ഹോ​റി​ലേ​ക്ക് ഒരു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ബ്ബാ​സി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related Topics

Share this story