Times Kerala

പീഡന കേസുകളിലെ പ്രതികൾ എത്ര ഉന്നതരായാലും പിടികൂടും;മുഖ്യമന്ത്രി

 

തിരുവനന്തപുരം: സ്ത്രീ പീഡന കേസുകളിലെ പ്രതികൾ ജയിലിനുള്ളിൽ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപീഡന കേസുകളിലെ പ്രതികൾ എത്ര ഉന്നതരായാലും പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ പോലീസ് ഓഫീസിലും വനിതാ പോലീസ് ഉണ്ടെന്ന് ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പിങ്ക് പോലീസ് മികച്ച സേവനമാണ് കാഴ്ചവയ്ക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Related Topics

Share this story