Times Kerala

വിവാഹശേഷം അഞ്ചിലധികം അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി മുൻ പാക്ക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്; സംഭവം

 
വിവാഹശേഷം അഞ്ചിലധികം അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി മുൻ പാക്ക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്; സംഭവം

തനിക്ക് അഞ്ചിലധികം അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തി മുൻ പാക്ക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്.എന്നാൽ സംഭവം ഇതൊനൊടകം വിവാദമായിക്കഴിഞ്ഞു.ഒന്നര വർഷത്തോലമായി താൻ അവിഹിത ബന്ധങ്ങളിൽ ഏർപ്പെടാറുണ്ടെന്നായിരുന്നു റസാഖിന്റെ വെളിപ്പെടുത്തൽ. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അബ്ദുൾ റസാഖ് വിവാദ പെളിപ്പെടുത്തൽ നടത്തിയത്.

വിവാഹത്തിനു ശേഷമാണോ മുൻപാണോ ഈ ബന്ധങ്ങൾ ഉണ്ടായിരുന്നതെന്ന് അവതാരക ചോദിച്ചപ്പോൾ വിവാഹത്തിനു ശേഷമാണ് ഇതൊക്കെ ആരംഭിച്ചതെന്ന് അദ്ദേഹം മറുപടി നൽകി.ഇതോടെ സംഭവം വലിയ തോതിൽ ചർച്ചയാവുകയും ചെയ്ത.

Related Topics

Share this story