Times Kerala

ബനാന ലെസ്സി തയ്യാറാക്കാം…

 
ബനാന ലെസ്സി തയ്യാറാക്കാം…

ചേരുവകള്‍:

1.ചെറുപഴം – ഒരു വലുത് അല്ലെങ്കില്‍ മൂന്ന്! ചെറുത്

2.പഞ്ചസാര – നാല് വലിയ സ്പൂണ്‍ അല്ലെങ്കില്‍ പാകത്തിന് ശര്‍ക്കര ചേര്‍ക്കാം.

3.നാരങ്ങാ നീര് ഒരു വലിയ സ്പൂണ്‍

4.തൈര് ഒന്നരക്കപ്പ്

5.പാല്‍ – അരക്കപ്പ്

തയ്യാറാക്കുന്ന വിധം:

പഴം, പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര ചേര്‍ത്തു ഉടയ്ക്കുക. ഇതില്‍ നാരങ്ങാ നീരും തൈരും പാലും ചേര്‍ത്ത് നന്നായി അടിച്ച് യോജിപ്പിക്കുക. തയ്യാറാക്കിയ ലസ്സി നാല് ഗ്ലാസ്സിലായി ഒഴിച്ചു ഐസും ചേര്‍ത്തു അലങ്കരിച്ച് വിളമ്പാം.

Related Topics

Share this story