Times Kerala

യു.​എ.​ഇ എ​ക്​​സ്​​പോ വേ​ദി കാ​ണാ​ന്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക്​ അ​വ​സ​രം

 
യു.​എ.​ഇ എ​ക്​​സ്​​പോ വേ​ദി കാ​ണാ​ന്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക്​ അ​വ​സ​രം

ദു​ബൈ: യു.​എ.​ഇ എ​ക്​​സ്​​പോ വേ​ദി കാ​ണാ​ന്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക്​ അ​വ​സ​രം. ജൂലൈ 20 മു​ത​ല്‍ ആ​ഗ​സ്​​റ്റ്​ 31 വ​രെ ഇ​തി​നാ​യി പ്ര​ത്യേ​ക ബ​സ്​ ടൂ​ര്‍ ത​ന്നെ ന​ട​ത്തു​ന്നു​ണ്ട്. അ​ബൂ​ദ​ബി മാ​ള്‍, ദു​ബൈ മാ​ള്‍, ഷാ​ര്‍​ജ​യി​ലെ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​ക്കു മു​ന്നി​ല്‍ നി​ന്നെ​ല്ലാം പു​റ​പ്പെ​ടു​ന്ന ബ​സി​ല്‍ ക​യ​റി അ​വി​ടെ​യെ​ത്തി ഒ​രു​ക്ക​ങ്ങ​ള്‍ ക​ണ്ട്​ മ​ട​ങ്ങാം.തി​ങ്ക​ള്‍, ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ടൂ​ര്‍. പ​ങ്കാ​ളി​ത്തം സൗ​ജ​ന്യ​മാ​ണ്. ഒ​രു തി​രി​ച്ച​റി​യ​ല്‍ രേ​ഖ വേ​ണ​മെ​ന്ന​തു നി​ര്‍​ബ​ന്ധം.

Related Topics

Share this story