Nature

ഒ​മാ​നി ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ബ​സ്​ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു; ആളപായമില്ല

മ​സ്​​ക​ത്ത്​: അ​ബൂ​ദ​ബി​യി​ല്‍ 52 ഒ​മാ​നി ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ബ​സ്​ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്ന്​ മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ​രി​കി​ലെ ഇ​രു​മ്ബ്​ ബാ​രി​യ​റി​ലാ​ണ്​ ബ​സ്​ ഇ​ടി​ച്ച​തെ​ന്ന്​ അ​ബൂ​ദ​ബി പൊ​ലീ​സ്​ ഒാ​ണ്‍​ലൈ​നി​ല്‍ അ​റി​യി​ച്ചു.

You might also like