Times Kerala

ജപ്പാനില്‍ ക്യോട്ടോ നഗരത്തിലെ അനിമേഷന്‍ സ്റ്റുഡിയോയിലുണ്ടായ തീപ്പിടിത്തത്തില്‍ 13 പേര്‍ മരിച്ചു

 
ജപ്പാനില്‍ ക്യോട്ടോ നഗരത്തിലെ അനിമേഷന്‍ സ്റ്റുഡിയോയിലുണ്ടായ തീപ്പിടിത്തത്തില്‍ 13 പേര്‍ മരിച്ചു

ടോക്കിയോ: ജപ്പാനില്‍ ക്യോട്ടോ നഗരത്തിലെ അനിമേഷന്‍ സ്റ്റുഡിയോയിലുണ്ടായ തീപ്പിടിത്തത്തില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 35 അഗ്നിശമന സേനാ യൂനിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി.

സ്റ്റുഡിയോക്ക് ആരോ തീയിട്ടതാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Topics

Share this story