Times Kerala

കനത്ത മഴ തുടരുന്നു; നേപ്പാളിൽ മരണ സംഘ്യ 90 ആയി

 
കനത്ത മഴ തുടരുന്നു; നേപ്പാളിൽ മരണ സംഘ്യ 90 ആയി

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ല്‍ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ണം 90  ആ​യി. 31 പേ​രെ കാ​ണാ​താ​യ​താ​യതായാണ് അനൗദ്യോഗിക കണക്കുകൾ. മ​ഴ​യെ​ത്തു​ട​ര്‍​ന്നു വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന 3,366 പേ​രെ നേ​പ്പാ​ള്‍ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി.

മ​ഴ​യു​ടെ ശ​ക്തി​കു​റ​ഞ്ഞെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ മ​ധ്യ​കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലെ 25 ജി​ല്ല​ക​ളി​ലെ 16,520 വീ​ടു​ക​ള്‍ ഇപ്പോഴും വെ​ള്ളത്തിനടിയിലാണ് .

Related Topics

Share this story