Times Kerala

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കും

 
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കും

വെസ്റ്റിന്‍ഡീസിനു എതിരായ പരമ്പരയിൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിക്കും. നേരത്തെ താരത്തിന് വിശ്രമം അനുവദിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബരയിലെ മുഴുവന്‍ മത്സരങ്ങളിലും കളിക്കാന്‍ താരം തയ്യാറാണെന്ന് സെലക്ടര്‍മാരെ അറിയിച്ചതായാണ് റിപ്പോർട്ട്.

Related Topics

Share this story