Times Kerala

സബ്ജൂനിയര്‍ ഫുട്ബോള്‍; കോഴിക്കോട് സെമിയില്‍

 
സബ്ജൂനിയര്‍ ഫുട്ബോള്‍; കോഴിക്കോട് സെമിയില്‍

മുപ്പത്തി ഒൻപതാമത് സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കോഴിക്കോട് സെമിയിലേക്ക്. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ പാലക്കാടിനെ തോല്‍പ്പിച്ചതോടെയാണ് കോഴിക്കോട് സെമി ഉറപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു കോഴിക്കോടിന്റെ വിജയം.

Related Topics

Share this story