Nature

പ്രീസീസണിലെ രണ്ടാം മത്സരത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഉജ്ജ്വല വിജയം

പ്രീസീസണിലെ രണ്ടാം മത്സരത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ഉജ്ജ്വല വിജയം സ്വന്തമാക്കി. ഓസ്ട്രേലിയയില്‍ നടന്ന മത്സരത്തില്‍ ലീഡ്സ് യുണൈറ്റഡിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോൽപ്പിച്ചത്.

You might also like