Nature

പ്യൂമയുമായി കരാര്‍ പുതുക്കി ബൊറുസിയ ഡോര്‍ട്ട്മുണ്ട്; 300 മില്ല്യണ്‍ യൂറോയാണ് കരാർ തുക

ജര്‍മ്മന്‍ ക്ലബ്ബായ ബൊറുസിയ ഡോര്‍ട്ട്മുണ്ട് അവരുടെ ഒഫീഷ്യല്‍ പാര്‍ട്ട്ണറായ പ്യൂമയുമായി കരാര്‍ പുതുക്കി. 300 മില്ല്യണ്‍ യൂറോയാണ് ഇതിലൂടെ ക്ലബ്ബിന് ലഭിക്കുക. 10 വർഷത്തേക്കാണ് ഇപ്പോൾ കരാര്‍ ആണ് പുതുക്കിയിരിക്കുന്നത്.

You might also like