Times Kerala

ഫ്രെഞ്ച് താരം സെബാസ്റ്റ്യന്‍ ഹാളറെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി വെസ്റ്റ് ഹാം

 
ഫ്രെഞ്ച് താരം സെബാസ്റ്റ്യന്‍ ഹാളറെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി വെസ്റ്റ് ഹാം

ഫ്രെഞ്ച് താരം സെബാസ്റ്റ്യന്‍ ഹാളറെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി വെസ്റ്റ് ഹാം.എയിന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുമാണ് ഹാളര്‍ പ്രീമിയര്‍ ലീഗിലെത്തുന്നത്.റെക്കോർഡ് തുകയായ 45 മില്ല്യണ്‍ യൂറോ നല്‍കിയാണ് ഹാളറെ ടീമില്‍ എത്തിച്ചത്‌.

Related Topics

Share this story