Times Kerala

ചെല്‍സി തങ്ങളുടെ എവേ ജേഴ്സി അവതരിപ്പിച്ചു

 
ചെല്‍സി തങ്ങളുടെ എവേ ജേഴ്സി അവതരിപ്പിച്ചു

പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സി തങ്ങളുടെ എവേ ജേഴ്സി അവതരിപ്പിച്ചു. വെള്ള നിറത്തിലുള്ള എവേ ജേഴ്സി ആണ് ചെല്‍സി അവതരിപ്പിച്ചത്. പ്രമുഖ സ്പോര്‍ട്സ് വിയര്‍ ബ്രാന്‍ഡ് ആയ നൈക് ആണ് ചെല്‍സിക്കായി ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ എവേ കിറ്റ് ലഭ്യമാണ്.

Related Topics

Share this story