Times Kerala

ഇന്ത്യ ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോലിയും പരിശീലക സ്ഥാനതത് രവി ശാസ്ത്രിയും തുടരണമെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഡേവ് വാട്മോര്‍

 
ഇന്ത്യ ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോലിയും പരിശീലക സ്ഥാനതത് രവി ശാസ്ത്രിയും തുടരണമെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഡേവ് വാട്മോര്‍

കൊച്ചി: ഇന്ത്യ ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോലിയും പരിശീലക സ്ഥാനതത് രവി ശാസ്ത്രിയും തുടരണമെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഡേവ് വാട്മോര്‍.ശാസ്ത്രിയടക്കമുള്ള പരിശീലനസംഘത്തില്‍ ആരെങ്കിലും സ്വയം സ്ഥാനമൊഴിയാന്‍ തീരുമാനിച്ചാല്‍ മാത്രമേ മാറ്റത്തെക്കുറിച്ച് ബിസിസിഐ ചിന്തിക്കേണ്ടതുള്ളൂ. സെമിയില്‍ ധോണിയെ നേരത്തെ ബാറ്റിങ്ങിന് അയച്ചാലും മത്സരഫലത്തില്‍ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും വാട്മോര്‍ പറഞ്ഞു.

Related Topics

Share this story