Times Kerala

തു​ര്‍​ക്കി​ക്ക് എ​ഫ്-35 യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നാ​കി​ല്ലെ​ന്ന് അമേരിക്ക

 
തു​ര്‍​ക്കി​ക്ക് എ​ഫ്-35 യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നാ​കി​ല്ലെ​ന്ന് അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍: തു​ര്‍​ക്കി​ക്ക് എ​ഫ്-35 യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നാ​കി​ല്ലെ​ന്ന് അമേരിക്ക. തു​ര്‍​ക്കി റ​ഷ്യ​യി​ല്‍​നി​ന്ന് എ​സ്-400 മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​നം വാ​ങ്ങി​യ​താണ് അമേരിക്കയെ ചൊടിപ്പിച്ചത് . നൂ​റി​ലേ​റെ എ​ഫ് 35 വി​മാ​ന​ങ്ങ​ളാ​ണ് തു​ര്‍​ക്കി ആ​വ​ശ്യ​പ്പെ​ട്ട​ത്.

യു​എ​സ് നീ​ക്കം തീ​ര്‍​ത്തും ന്യാ​യ​ര​ഹി​ത​മാ​ണെ​ന്ന് തു​ര്‍​ക്കി​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Related Topics

Share this story