Times Kerala

സംസ്ഥാനത്തെ ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

 

കൊച്ചി: പരിശുദ്ധ ഹജ്ജിന്‍റെ പുണ്യം നുകരാൻ കേരളത്തിൽനിന്നുള്ള ആദ്യ സംഘം നെടുന്പാശേരിയിൽനിന്ന് പുറപ്പെട്ടു. 300 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പ്രഥമ ഹജ്ജ് വിമാനം മന്ത്രി കെ.ടി. ജലീൽ ഫ്ളാഗ് ഓഫ് ചെയ്തു. ഇന്ന് രണ്ടു വിമാനങ്ങളിലായി 600 പേരാണ് യാത്ര ചെയ്യുന്നത്.

Related Topics

Share this story