Times Kerala

പാഷൻ ഫ്രൂട്ടിൻെറ ഗുണങ്ങൾ

 
പാഷൻ ഫ്രൂട്ടിൻെറ ഗുണങ്ങൾ

പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ എന്നി രോഗങ്ങൾക്ക് പരിഹാരമാണ് പാഷൻ ഫ്രൂട്ട്. ദിവസവും പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കും

ധാതുക്കൾ, പോഷകങ്ങൾ, ആൻറി ഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയാണ് പാഷൻ ഫ്രൂട്ട്. ദഹനത്തിന് ഇത് ഏറെ സഹായിക്കും

വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഫ്ലൂ, പനി, ജലദോഷം എന്നിവയെ ചെറുക്കും

പൊട്ടാസ്യം പാഷൻ ഫ്രൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട് ഹൃദയാരോഗ്യത്തിന് ഇത് സഹായിക്കും

ഒട്ടനവധി ധാതുക്കൾ അടങ്ങിയിട്ടയുള്ള ഒരു ഫലമാണ് പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ടിലെ ധാതുക്കൾ …

Dietary fiber (40%)

Sodium

Potassium

Vitamin A, Vitamin C, Vitamin D, Vitamin B-6, Vitamin B-12, Calcium, Iron, Magnesium, Sodium, Potassium, Carbohydrate

Related Topics

Share this story