Times Kerala

ചെറുനാരങ്ങ വെള്ളം ചൂടോടെ കുടിച്ചാലുള്ള ഗുണം

 
ചെറുനാരങ്ങ വെള്ളം ചൂടോടെ കുടിച്ചാലുള്ള ഗുണം

ചെറുചൂടോടെ ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ.?
തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവർക്കും ഇഷ്ടം . എന്നാൽ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ പല ഗുണങ്ങളും ഉണ്ട്.

ശരീരത്തിന് ആശ്യാസം പകരുന്ന ഒരു പാനീയമാണ് ഇതു . നെഞ്ചേരിച്ചിൽ , വായ്‌നാറ്റം , ചർമ്മത്തിലെ ചുളിവ് , തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇതു ഒരു മികച്ച പാനീയമാണ് . നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാൻ ഈ പാനീയം മാത്രം മതി . ശരീരത്തിലെ ഇൻഫക്ഷനെയും ഇല്ലാതാക്കും ഇതിൽ സിട്രിക് ആസിഡ് , വൈറ്റമിൻ സി , ബിയോഫ്ളേവനോയ്ഡ്സ് , മെഗ്‌നീഷ്യം , കാൽസ്യം , പൊട്ടാസ്യം , പെക്ടിൻ എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട് ഇതു നിങ്ങളുടെ ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു.

ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ മറ്റു എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണെന്നു നോക്കാം
ബാക്ടീരിയകളെയും വൈറൽ ഇൻഫക്ഷനുകളും ഇല്ലാതാകാൻ ഒരു ഗ്ലാസ്സ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ മതി . കഫം , ജലദോഷം , പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത് . മേലേരിയ , ന്യുമോണിയ തുടങ്ങിയ രോഗങ്ങൾ ഇല്ലാതാക്കും . നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാൻ കഴിവുള്ള പാനീയമാണിത് . രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ്സ് ഇളം ചുടുവെള്ളത്തില്‍ ചെറുനാരങ്ങ വെള്ളം കുടിക്കുക ഇതു നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്നങ്ങളെയും മാറ്റി ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നു . സിട്രസ്സ് പരമായ ചെറുനാരങ്ങ ശരീരത്തിൽ സിട്രിക് ആസിഡ് നൽകുന്നു.

ഇതു വയർ മുഴുവനായും കയുകുന്നു ഈ മിനറൽ ആൽക്കകളിൽ ഉൽപ്പാദിപ്പിക്കുന്നു . ഇതുമൂലം പി എച്ഛ് ബാലൻസ് മെച്ചപ്പെടുന്നു . ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന് ഫൈബർ എന്നിവ വയർ നിറഞ്ഞ അവസ്ഥയിലാക്കുന്നു . വിശപ്പുകുറയ്ക്കാൻ സഹായിക്കുന്നു . ഇതുമൂലം നിങ്ങൾക്ക് തടിയും കുറയ്ക്കാം . പലതരം പ്രശ്നങ്ങളും പരിഹരിക്കാൻ ഇതിനു കഴിയും . മൂത്രം ഒഴിക്കാൻ തടസ്സമുള്ളതും മൂത്രാശയ പ്രശ്നങ്ങളും ഇല്ലാതാക്കും . ഇതു ബാക്ടീരിയകളെ നശിപ്പിക്കും . ശരീരത്തിലെ പുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം തരും . പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.

എന്നും ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാൻ സഹായിക്കും . രാവിലെ ഇതു കുടിക്കുന്നത് പല്ലുകൾക്കും നല്ലതാണു . അസുഖങ്ങൾ ഇല്ലാതാക്കാനുള്ള പ്രകൃതിദത്തമായ വഴിയാണ് ഇതു . സ്‌ട്രെസ്സുകളൊക്കെ മാറ്റി ശാരീരികാവയവങ്ങളുടെ പ്രവർത്തനം നല്ലരീതിയിൽ ആക്കുന്നു . തൈറോയ്ഡ് ഗ്രന്ഥി , വൃക്ക ഗ്രന്ഥി , ലഫ്‌സീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാൻ സഹായിക്കുന്നു . എല്ലുകൾക്ക് നല്ല ശക്തി നൽകുന്നു . അപകടങ്ങൾ പറ്റിയാൽ അത് ഉണങ്ങാനും സഹായിക്കുന്നു . ചെറുചൂട് ചെറുനാരങ്ങ വെള്ളത്തിൽ നിരവധി ഗുണങ്ങളാണ് ഉള്ളത്.

Related Topics

Share this story