Times Kerala

കാമറൂൺ പരിശീലകന്‍ ക്ളീറന്‍സ് സീഡോര്‍ഫിന്റെ ‘പണി’ തെറിച്ചു.!

 
കാമറൂൺ പരിശീലകന്‍ ക്ളീറന്‍സ് സീഡോര്‍ഫിന്റെ ‘പണി’ തെറിച്ചു.!

ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ തോല്‍വിക്ക് പിന്നാലെ കാമറൂണിന്റെ പരിശീലകന്‍ ക്ളീറന്‍സ് സീഡോര്‍ഫിന്റെ പണി തെറിച്ചു. ക്ളീറന്‍സിനെ രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ച്‌ കാമറൂണ്‍ കായിക മന്ത്രി രംഗത്ത് എത്തിയതിനു പിന്നാലെയാണ്‌ കാമറൂണ്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അദ്ദേഹത്തെ പുറത്താക്കിയത്.ശനിയാഴ്ച 3-2 ന് നൈജീരിയയയോട് തോറ്റ് പുറത്തായതിന് പിന്നാലെ തന്നെ  സീഡോര്‍ഫിനെ സ്ഥാനത്ത്  നിന്ന് മാറ്റിയെക്കും എന്ന് സൂചനയുണ്ടായിരുന്നു.

Related Topics

Share this story