Times Kerala

ഇംഗ്ലണ്ടിന്റെ വനിത ആഷസ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ക്രിസ്റ്റി ഗോര്‍ഡൻ ടീമിൽ ഇടം നേടി 

 
ഇംഗ്ലണ്ടിന്റെ വനിത ആഷസ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ക്രിസ്റ്റി ഗോര്‍ഡൻ ടീമിൽ ഇടം നേടി 

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആഷസ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു.പുതുമുഖ സ്പിന്നര്‍ ക്രിസ്റ്റി ഗോര്‍ഡണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീം: ഹീത്തര്‍ നൈറ്റ്, താമി ബ്യൂമോണ്ട്, കാത്തറിന്‍ ബ്രണ്ട്, കേറ്റ് ക്രോസ്, സോഫി എക്സെല്‍സ്റ്റോണ്‍, ജോര്‍ജ്ജിയ എല്‍വിസ്സ്, ക്രിസ്റ്റി ഗോര്‍ഡന്‍. ആമി ജോണ്‍സ്, ലോറ മാര്‍ഷ്, നത്താലി സ്കിവര്‍, അന്യ ഷ്രുബ്സോള്‍, ലോറന്‍ വിന്‍ഫീല്‍ഡ്, സാറ ടെയിലര്‍

Related Topics

Share this story