Times Kerala

വെസ്റ്റിന്‍ഡീസ് പരമ്പര: ഇന്ത്യൻ ടീമിനെ 19ന് പ്രഖ്യാപിക്കും, ധോണി ടീമിന് പുറത്ത്.?

 

വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ജൂലൈ 19ന് പ്രഖ്യാപിക്കാനിരിക്കെ മുൻ നായകൻ ധോണിയുടെ കാര്യത്തിൽ അവ്യക്തതെ തുടരുന്നു.. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.ഇതാണ് വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉൾപ്പെടുമോയെന്ന കാര്യത്തിൽ സംശയം ഉളവാക്കുന്നത്.ഇന്ത്യ 3 ടി20 മത്സരങ്ങളും 3ഏകദിന മത്സരങ്ങളും 2 ടെസ്റ്റ് മത്സരങ്ങളുമാണ് വെസ്റ്റിന്‍ഡീസില്‍ ഇന്ത്യ കളിക്കുക.

Related Topics

Share this story