Times Kerala

ഫ്രെഡ്, ഡാര്‍മിയന്‍,ഡീന്‍ – യുണൈറ്റഡിലേക്ക്

 
ഫ്രെഡ്, ഡാര്‍മിയന്‍,ഡീന്‍ – യുണൈറ്റഡിലേക്ക്

മധ്യനിര താരമായ ഫ്രെഡ്, ഡിഫന്‍ഡറായ ഡാര്‍മിയന്‍, ഗോള്‍ കീപ്പറായ ഡീന്‍ ഹെന്‍ഡേഴ്സണ്‍ എന്നിവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീസീസണ്‍ ടീമിലേക്ക്. പരിശീലകന്‍ ഒലെയാണ് ഇക്കാര്യം അറിയിച്ചുതു. ഇപ്പോള്‍ ഓസ്ട്രേലിയയിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിംഗപ്പൂരില്‍ എത്തുമ്പോൾ ആയായിരിക്കും ഈ മൂന്ന് താരങ്ങക്കും ടീമിനൊപ്പം ചേരുക.

Related Topics

Share this story