Nature

ക്ലബ് വിടണമെന്ന ആവശ്യവുമായി വീണ്ടും നെയ്മർ

ക്ലബ് വിടണമെന്ന ആവശ്യവുമായി വീണ്ടും നെയ്മർ.പി എസ് ജിയുടെ പരിശീലന ക്യാമ്ബില്‍ തിരികെ എത്തിയശേഷമാണ് നെയ്മർ വീണ്ടും ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ടത്.ഇത് സംബന്ധിച്ചു ഇന്നലെ ക്ലബ് ചെയര്‍മാനുമായി നെയ്മർ ചർച്ച നടത്തിയിരുന്നു. നേരത്തെ പി എസ് ജിയുടെ പ്രീസീസണ്‍ ക്യാമ്ബ് ആരംഭിച്ചിട്ടും ടീമിനൊപ്പം ചേരാതിരുന്ന നെയ്മറിന് മേല്‍ പിഴയും ക്ലബ് ചുമത്തിയിരുന്നു. നെയ്മർ ബാഴ്സയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നതാണ്‌ നെയ്മറുടെ ഇപ്പോഴത്തെ തീരുമാനം.

You might also like