Times Kerala

ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സായി പ്രണീതിന് തോല്‍വി

 
ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സായി പ്രണീതിന് തോല്‍വി

ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സായി പ്രണീതിന് തോല്‍വി. ഹോങ്കോംഗിന്റെ വിംഗ് കീ വിന്‍സെന്റ് വോംഗിനോടാണ് സായി തോറ്റത്. മൂന്ന് സെറ്റ് നീണ്ട് നിന്ന മത്സരം 2-1നു വിംഗ് സ്വന്തമാക്കുകയായിരുന്നു.
സ്‌കോര്‍: 15-21, 21-13, 10-21

Related Topics

Share this story