ശ്രീനഗർ: ജമ്മുകാഷ്മീരിൽ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ വെടിവയ്പിൽ സൈനികനുൾപ്പെടെ രണ്ട് പേർ മരിച്ചു. ജൂനിയർ കമ്മീഷൻഡ് ഓഫീസറും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാവിലെയായിരുന്നു പാക്കിസ്ഥാൻ ഷെല്ലിംഗ് നടത്തിയത്. പൂഞ്ചിലെ കൃഷ്ണ ഗാട്ടി സെക്ടറിലായിരുന്നു സംഭവം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

Comments are closed.