ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യൻ താരം പി വി സിന്ധുവിന് ആദ്യ ജയം
Jul 17, 2019, 14:29 IST
ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യൻ താരം പി വി സിന്ധുവിന് ആദ്യ ജയം. ജപ്പാന്റെ അയ ഒഹോരിയെ ആണ് ആദ്യ റൗണ്ടില്‍ സിന്ധു തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം.
സ്കോര്‍: 11-21, 21-15, 21-15