Times Kerala

മോഹന്‍ ബഗാന്‍ താരം ദല്‍രാജ് സിംഗ് ഇനി റിയല്‍ കാശ്മീരിൽ

 
മോഹന്‍ ബഗാന്‍ താരം ദല്‍രാജ് സിംഗ് ഇനി റിയല്‍ കാശ്മീരിൽ

മോഹന്‍ ബഗാന്‍ താരമായിരുന്ന ദല്‍രാജ് സിംഗ് ഇനി റിയല്‍ കാശ്മീരിൽ കളിക്കും . കൊല്‍ക്കത്ത പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടുള്ള താരമാണ് ദല്‍രാജ്. ഐലീഗില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്, ഇരുപത്തിയെട്ട് കാരനായ ദല്‍രാജ് മുൻപ് സതേണ്‍ സമിറ്റിയിലും കളിച്ചിട്ടുണ്ട്.

Related Topics

Share this story