Times Kerala

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: സിറിയൻ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിട്ട് ഇന്ത്യ

 
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: സിറിയൻ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിട്ട് ഇന്ത്യ

അഹമ്മദാബാദ്: ഇന്ത്യ- സിറിയ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ മത്സരം സമനിലയില്‍ അവസാനിച്ചു .ഇതോടെ സിറിയയുടെ ഫൈനൽ മോഹങ്ങൾ അവസാനിച്ചു.ഫൈനലില്‍ ഡി പി ആര്‍ കൊറിയയും താജികിസ്ഥാനുമാകും ഏറ്റുമുട്ടുക.ഇതുവരെ ഒരു കളിയും ജയിക്കാത്ത ഇന്ത്യയുടെ മൂന്നാം മത്സരമായിരുന്നു ഇന്ന് നടന്നത്.

Related Topics

Share this story