Times Kerala

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​ഥ​മ വ​നി​താ അ​ധ്യ​ക്ഷ​യാ​യി ജ​ര്‍​മ​നി​യു​ടെ ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ്ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

 
യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​ഥ​മ വ​നി​താ അ​ധ്യ​ക്ഷ​യാ​യി ജ​ര്‍​മ​നി​യു​ടെ ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ്ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

ബ്ര​സ​ല്‍​സ്: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​ഥ​മ വ​നി​താ അ​ധ്യ​ക്ഷ​യാ​യി ജ​ര്‍​മ​നി​യു​ടെ ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ്ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജീ​ന്‍ ക്ലൗ​ഡെ ജാ​ന്‍​ക​ര്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് സ്ഥാ​നം ഒ​ഴി​യു​ന്ന​തോ​ടെ ഉ​ര്‍​സി​ല അ​ധി​കാ​രം ഏ​റ്റെ​ടു​ക്കും. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​കു​തി​യി​ലേ​റെ അം​ഗ​ങ്ങ​ള്‍ ഉ​ര്‍​സു​ല​യ്ക്കു അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു. നിലവില്‍ ഉ​ര്‍​സി​ല ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ ​മ​ന്ത്രി​യാണ്.

Related Topics

Share this story