Times Kerala

വെസ്റ്റ് ഇൻഡീസ് എ ടീമിനെതിരായ ഏകദിന പരന്പര ഇന്ത്യ എ നേടി

 
വെസ്റ്റ് ഇൻഡീസ് എ ടീമിനെതിരായ ഏകദിന പരന്പര ഇന്ത്യ എ നേടി

ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസ് എ ടീമിനെതിരായ ഏകദിന പരന്പര ഇന്ത്യ എ നേടി. അഞ്ച് മത്സരങ്ങളുടെ പരന്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ എ 148 റണ്‍സിന്‍റെ മിന്നും ജയം നേടിയാണ് പരന്പര സ്വന്തമാക്കിയത്. പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.

Related Topics

Share this story