Times Kerala

രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍കള്‍ക്ക് ഇനിമുതല്‍ ആര്‍ടി ഉദ്യോഗസ്ഥന്‍ വേണ്ട

 
രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍കള്‍ക്ക് ഇനിമുതല്‍ ആര്‍ടി ഉദ്യോഗസ്ഥന്‍ വേണ്ട

ദുബായ്: രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍കള്‍ക്ക് ഇനിമുതല്‍ ആര്‍ടി ഉദ്യോഗസ്ഥന്‍ വേണ്ട, അതിനായി പുതിയ സ്മാർട്ട് ട്രാക്ക് സംവിധാനം ആരംഭിച്ചു. ഡ്രൈവിംഗ് ലൈസന്‍സിനായി വാഹനമോടിക്കുന്നയാളുടെ മികവ് വിലയിരുത്താന്‍ കഴിയും എന്നതാണ് സ്മാർട്ട് ട്രാക്കിന്റെ സവിശേഷത.

Related Topics

Share this story