സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുഞ്ഞിരാമന്റെ കുപ്പായം’. ചിത്രം ജൂലൈ 19-ന് റിലീസ് ആകും . തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്, സജിതാ മഠത്തില്‍, ലിന്റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read