Nature

29 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖ് അതിര്‍ത്തി സൗദി തുറന്നു

സൗദി: ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖ് അതിര്‍ത്തിയിലെ അരാര്‍ ബോര്‍ഡര്‍ സൌദി അറേബ്യ ഒക്ടോബര്‍ 15 നു തുറക്കുന്നു.സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശ കാലത്ത് അടച്ചതായിരുന്നു ഈ അതിര്‍ത്തി.

70 കി.മീ അതിര് പങ്കിടുന്നുണ്ട് സൌദിയുമായി ഇറാഖ്. സദ്ദാം ഹുസൈന്റെ ഭരണ കാലത്തുള്ള കുവൈത്ത് അധിനിവേശത്തിനിടെയാണ് സൌദിയും ഇറാഖും തമ്മില്‍ പ്രശ്നമാണ് ഉണ്ടായത്. അന്ന് അടച്ചതാണ് സൌദിയിലെ അരാറിലെ പ്രധാന അതിര്‍ത്തി. 1990ല്‍ അടച്ചു പൂട്ടിയ ഈ പാത തുറക്കുക ഒക്ടോബര്‍ 15നാണ്.

You might also like