റിയാദ്: സൗദിയിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ അവസാനിപ്പിച്ച് സ്വകാര്യ വിമാന കമ്പനിയായ നെസ്‌മ എയര്‍ലൈന്‍സ്. യാത്രക്കാര്‍ കുറഞ്ഞതും തുടര്‍ച്ചയായി നഷ്ടം നേരിട്ടതുമാണ് പ്രധാന കാരണം. ഇന്നലെമുതലാണ് സൗദിയിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.