കാബൂൾ: ആഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഫർയാബ് പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. ആക്രമണം തുടങ്ങി ഏറെ നേരം കഴിഞ്ഞാണ് അഫ്ഗാൻ സൈന്യം ഇത് അറിയുന്നത്.
Also Read

Prev Post