chem

വിനായകന്‍റെ കുടുംബം രഹസ്യ മൊഴി നൽകി

തൃശൂർ: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം ജീവനൊടുക്കിയ വിനായകന്‍റെ കുടുംബം മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി നൽകി. ക്രൈംബ്രാഞ്ച് നിർദേശ പ്രകാരമാണ് മൊഴി നൽകിയത്. തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിനായകന്‍റെ പിതാവ് കൃഷ്ണൻകുട്ടി, വിനായകന്‍റെ സുഹൃത്ത് ശരത്ത്, വൈഷ്ണവ് എന്നിരാണ് മജിസ്ട്രേറ്റിനു മൊഴി നൽകി.

You might also like

Comments are closed.