അബുദാബി: എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഇനി മുതല്‍ 40 കിലോഗ്രാം സൗജന്യ ലഗേജ് കൊണ്ടുപോകാമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനി പ്രഖ്യാപിച്ചു.നിലവില്‍ 30 കിലോഗ്രാം സൗജന്യം ചെക് ഇന്‍ ലഗേജാണ് എയര്‍ ഇന്ത്യ അനുവദിക്കുന്നത്. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് 10 കിലോഗ്രാം അധികലഗേജിനുള്ള അനുമതി നല്‍കിയത്.
