കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ആദ്യ വാഹനമായ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു.25,000 രൂപ അടച്ച് കിയ ഡീലര്‍ഷിപ്പുകള്‍ വഴിയോ, ഔദ്യോഗിക ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. കിയ രാജ്യത്തെ 160 നഗരങ്ങളില്‍ 265 ടച്ച് പോയിന്റുകളാണ് ഒരുക്കിയിരിക്കുന്നത്.
Also Read