അയർലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ സിംബാബ്‌വെക്ക് ജയം.എട്ട് വിക്കറ്റിനാണ് സിംബാബ്‌വെ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചത്. ടോസ് നേടിയ സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുക്കുമാകയായിരുന്നു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് നിശ്‌ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ട്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിനത്തിനിറങ്ങിയ സിംബാബ്‌വെ 16.4 ഓവറില്‍ രണ്ട വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.
Also Read