Nature

ഐസിസി തങ്ങളുടെ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ഐസിസി ടീമിനെ പ്രഖ്യാപിച്ചു ഹർഭജൻ സിംഗ്

ഐസിസി തങ്ങളുടെ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ഐസിസി ടീമിനെ പ്രഖ്യാപിചിരിക്കുകയാണ് ഹര്ഭജൻസിങ് .രോഹിത് ശര്‍മ്മ, കോഹിലി, ഹാര്‍ഥിക പാണ്ട്യ, ബുംറ എന്നിവരാണ് ടീമിലെ ഇന്ത്യന്‍ സാനിധ്യം.

ടീം ഇങ്ങനെ…

രോഹിത് ശര്‍മ്മ , ഡേവിഡ് വാര്‍ണര്‍ ,കൊഹ്‌ലി , കെയിന്‍ വില്യംസണ്‍ ,ജോസ്ബട്ലര്‍, ഷക്കീബ് അല്‍ ഹസന്‍, ഹാര്‍ദിക് പാണ്ട്യ, ബെന്‍ സ്റ്റോക്ക്സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രിത് ബുംറ

You might also like