Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സ്വർണക്കടത്ത്: ആലപ്പുഴ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: വിമാനത്താവളത്തിൽ അനധികൃതമായി കടത്തിക്കൊണ്ടുവന്ന രണ്ടു കിലോ സ്വർണം പിടികൂടി. മസ്കറ്റിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.

You might also like

Comments are closed.