Times Kerala

രാജ്യത്തെ വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ അഞ്ചു ശതമാനം വര്‍ധനവ് രേഖപ്പെടുത്തി

 
രാജ്യത്തെ വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ അഞ്ചു ശതമാനം വര്‍ധനവ് രേഖപ്പെടുത്തി

ദുബയ് : രാജ്യത്തെ വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ അഞ്ചു ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ടൂറിസം രംഗത്തെ സ്ഥിരമായ വളര്‍ച്ചയുടെ തെളിവാണിത്. ദുബായിലെ പ്രമുഖ തീംപാര്‍ക്കുകളിലും റിസോര്‍ട്ടുകളിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ലെഗോലാന്‍ഡിന്റെയും മോഷന്‍ഗേറ്റിന്റെയും ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു.

Related Topics

Share this story